എല്ലാം ഒരു മതവിഭാഗത്തിന്റെ തലയില്‍ ചേര്‍ത്തുകെട്ടുന്നത് ശരിയല്ല - സി കെ പത്മനാഭന്‍
'നാര്‍ക്കോട്ടിക് ജിഹാദ്' പരാമര്‍ശം ഗൌരവത്തില്‍ എടുക്കേണ്ട കാര്യമില്ല. പള്ളിയില്‍ നടത്തുന്ന പ്രസംഗത്തിനിടെ ജിഹാദ് എന്ന് കൂട്ടി പറഞ്ഞു എന്ന് മാത്രമേയുള്ളൂ. അതിലധികം ഗൌരവം അതിനുണ്ടെന്ന് തോന്നുന്നില്ല- സി കെ പത്മനാഭന്‍